header
 
 Flash News:- 1 aaaaaaaaaaaaa  2  Welcome To Dakshina kerala jamiyyathul ulama
     
     
K.M.J.F
 
KERALA MUSLIM JAMATH FEDERATION (K.M.J.F)

മുസ്ലീം സമുദായത്തിന്‍റെ അടിസ്ഥാന വേദിയായ മഹല്ലു ജമാഅത്തുകളെ സംഘടിപ്പിച്ച് അവര്‍ക്ക് മത വിദ്യാഭ്യാസ സാംസ്ക്കാരിക രംഗത്ത് മാര്‍ഗ ദര്‍ശനം ചെയ്യുന്നു. താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തിത്വങ്ങള്‍ അണി നിരക്കുന്ന കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

സമുദായം നേരിടുന്ന പ്രശ്നങ്ങളില്‍ ജമാഅത്ത് ഫെഡറേഷന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഐതിഹാസികമായ ഒട്ടേറെ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി അവകാശസംരക്ഷണ രംഗത്ത് മികവുറ്റ സേവനങ്ങള്‍കാഴ്ചവെച്ച് കൊണ്ടിരിക്കുന്നു.
 
ummermoulavi

President
( Kadakkal Abdul Azeez Moulavi )

  ummermoulavi

Secretary
( Advocate K.P Muhammad )

 
kaba
 
install font
 
publications
 
al_busthan_magazine
 
 
Copyright 2016, All rights reserved by DAKSHINA KERALA JAM IYYATHUL ULAMA (D.K.J.U) , Powered by webdesignshore
 
header

K.M.J.F

KERALA MUSLIM JAMATH FEDERATION (K.M.J.F)

മുസ്ലീം സമുദായത്തിന്‍റെ അടിസ്ഥാന വേദിയായ മഹല്ലു ജമാഅത്തുകളെ സംഘടിപ്പിച്ച് അവര്‍ക്ക് മത വിദ്യാഭ്യാസ സാംസ്ക്കാരിക രംഗത്ത് മാര്‍ഗ ദര്‍ശനം ചെയ്യുന്നു. താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തിത്വങ്ങള്‍ അണി നിരക്കുന്ന കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

സമുദായം നേരിടുന്ന പ്രശ്നങ്ങളില്‍ ജമാഅത്ത് ഫെഡറേഷന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഐതിഹാസികമായ ഒട്ടേറെ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി അവകാശസംരക്ഷണ രംഗത്ത് മികവുറ്റ സേവനങ്ങള്‍കാഴ്ചവെച്ച് കൊണ്ടിരിക്കുന്നു.

Kadakkal Abdul Azeez Moulavi

Card image

President

Advocate K.P Muhammad

Card image

Secretary