header
 
 Flash News:- 1 സി.എ. മൂസാ മൗലവി യുടെ ജുമുഅ പ്രഭാഷണ പുസ്തകം ഇപ്പോൾ വിപണിയിൽ  2  Cont: ഷമീർ മൗലവി 9495190895
     
     
DAKSHINA KERALA LAJNATHUL MUALLIMEEN (D.K.L.M)
 

ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ മൂവായിരത്തില്‍ അധികം മദ്റസകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ബോര്‍ഡിന്‍റെ കീഴിലുള്ള മദ്റസകളിലെ അദ്ധ്യാപക സംഘടനയാണ് ലജ്നത്തു‍ മുഅല്ലിമീ‍.

47 മേഖലകളായി തിരിച്ച് ഓരോ മേഖലയിലും സുശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ‍ ബുസ്താ മാസിക ലജ്നത്തു‍ മു അല്ലിമീന്‍റെ പ്രസിദ്ധീകരണമാണ്.

ബുസ്താ‍ ഓഫ്സെറ്റ് പ്രിന്‍റേഴ്സ്, ഡി.കെ. എല്‍.എം. ഓഫ്സെറ്റ് പ്രസ്സ് എന്നിവ ഡി.കെ. എല്‍.എം. ന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. പതിനായിരത്തോളം അധ്യാപകര്‍ക്ക് ലജ്നത്തു മുഅല്ലിമീ‍ ഏര്‍പ്പെടുത്തിയ ക്ഷേമനിധി ശ്രദ്ധേയ മുന്നേറ്റമുണ്ടാക്കി.

മദ്റസാ രംഗത്ത് മേഖല, ജില്ലാ സംസ്ഥാന തലങ്ങളില്‍ നടത്തി വരുന്ന കലാസാഹിത്യ മത്സരം ഈ രംഗത്ത് ലജ്നത്തുല്‍ മുഅല്ലിമീന്‍റെ സംഭാവനയായിരുന്നു.

 
President
 
Gen. Secretary
thodiyoor   kamarudheen
Thodiyoor Mohammed Kunju Moulavi
 
Pangodu A.Kamarudheen Moulavi
kaba
 
install font
 
publications
 
al_busthan_magazine
 
 
Copyright 2016, All rights reserved by DAKSHINA KERALA JAM IYYATHUL ULAMA (D.K.J.U) , Powered by webdesignshore