header
 
 Flash News:- 1 സി.എ. മൂസാ മൗലവി യുടെ ജുമുഅ പ്രഭാഷണ പുസ്തകം ഇപ്പോൾ വിപണിയിൽ  2  Cont: ഷമീർ മൗലവി 9495190895
     
     
പ്രസിഡന്റ്
moosamoulavi
ജൗഹറുൽ ഉലമാ
വി.എം മൂസ മൗലവി വടുതല
 
സെക്രട്ടറി
abulbushramoulavi
സൈനുൽ ഉലമാ മുഹമ്മദ് അബുൽ ബുഷ്റാ മൗലവി ചേലക്കുളം
 
ട്രഷറർ
shaukathaly
ഷൗക്കത്താലി മൗലവി
ദക്ഷിണ കേരള ജം ഇയ്യത്തു‍ ഉലമാ

cq]o-I-cWw

1955 ‍ കൊല്ലം ജോനകപ്പുറം കൊച്ചുപള്ളിയി‍ വെച്ച് തെക്ക‍ കേരളത്തിലെ അനവധി പണ്ഡിത മഹത്തുക്കളുടെ നേതൃത്വത്തി‍ തിരുകൊച്ചി ജം ഇയ്യത്തു‍ ഉലമാ എന്ന പണ്ഡിത സഭയ്ക്ക് രൂപം നകി.

പ്രതിഭാശാലിയും പ്രശസ്ത പണ്ഡിതനുമായിരുന്ന ഹാജി പി.കെ. യൂനുസ് മൗലവിയായിരുന്നു പ്രഥമ പ്രസിഡന്റ്.

സൂഫീ വര്യനും മഹാപണ്ഡിതനുമായിരുന്ന എം. ശിഹാബുദ്ദീന്‍ മൗലവി, കായംകുളം എം. ഉമര്‍ കുട്ടി മൗലവി, കോട്ടക്കര ഇബ്റാഹീം കുട്ടി മുസ്ലിയാര്‍, മാലിക് ദീനാര്‍ കുടുംബാംഗമായിരുന്ന എം. അലവിക്കുഞ്ഞ് മൗലവി, ഒ.ബി. തഖ്യുദ്ദീന്‍ ഫരീദ് മൗലവി, പി.പി. അഹ്മ്മദ് ആലിം സാഹിബ്, മൗലാനാ മുഹമ്മദ് നൂഹ് മൗലവി തുടങ്ങിയവര്‍ രൂപീകരണ സമ്മേളനത്തിലെ പ്രഗഭമതികളാണ്.

1955 നവംബര്‍ 12, 13 തീയതികളി‍ ചങ്ങനാശ്ശേരിയില്‍ വെച്ച് പ്രഥമ സംസ്ഥാന സമ്മേളനം നടന്നു. മഹാപണ്ഡിതനും മുഫ്തിയുമായിരുന്ന ശംസു‍ ഉലമാ ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ (റ) ആയിരുന്നു അധ്യക്ഷ പദവി അലങ്കരിച്ചത്.കേരളപ്പിറവിയോടുകൂടി ദക്ഷിണ കേരള ജം ഇയ്യത്തു‍ ഉലമാ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

ഇവര്‍ നയിച്ചു
പ്രസിഡന്റ്
ഹും ഹാജി പി.കെ. യൂനുസ് മൗലവി
ഹും റഈസുല്‍ ഉലമാ എം. ഷിഹാബുദ്ദീന്‍ മൗലവി

ജനറ‍ സെക്രട്ടറി
ഹും കായംകുളം എം. ഉമര്‍കുട്ടി മൗലവി
ഹും പി.പി. അഹ്മ്മദ് ആലിം സാഹിബ്
ഹും കെ.എം. ഫരീദുദ്ദീന്‍ മൗലവി പേഴക്കാപ്പിള്ളി
വൈ. അബ്ദ്ദു‍ ലത്തീഫ് മൗലവി

ഇവര്‍ നയിക്കുന്നു
പ്രസിഡന്റ്
ജൗഹറു‍ ഉലമാ വി.എം. മൂസാമൗലവി വടുതല

ജനറല്‍ സെക്രട്ടറി
സൈനു‍ ഉലമാ മുഹമ്മദ് അബു‍ ബുഷ്റാ മൗലവി ചേലക്കുളം

 

 
kaba
 
install font
 
publications
 
al_busthan_magazine
 
 
Copyright 2016, All rights reserved by DAKSHINA KERALA JAM IYYATHUL ULAMA (D.K.J.U) , Powered by webdesignshore