|
ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമാ
1955 ൽ കൊല്ലം ജോനകപ്പുറം കൊച്ചുപള്ളിയിൽ വെച്ച് തെക്കൻ കേരളത്തിലെ അനവധി പണ്ഡിത മഹത്തുക്കളുടെ നേതൃത്വത്തിൽ തിരുകൊച്ചി ജം ഇയ്യത്തുൽ ഉലമാ എന്ന പണ്ഡിത സഭയ്ക്ക് രൂപം നൽകി. പ്രതിഭാശാലിയും പ്രശസ്ത പണ്ഡിതനുമായിരുന്ന ഹാജി പി.കെ. യൂനുസ് മൗലവിയായിരുന്നു പ്രഥമ പ്രസിഡന്റ്.
കൂടുതല്‍ വായിക്കുക
നേഴ്സറി മുതൽ എസ്.എസ്.എൽ.സി വരെ മദ്റസാ വിദ്യാഭ്യാസത്തിനുള്ള പാഠപുസ്തകം, സിലബസ്സ് സ്കീം തയ്യാറാക്കി മദ്റസാ വിദ്യാഭ്യാസ രംഗത്തിന് നേതൃത്വം നൽകുന്നു. കൂടുതല്‍ വായിക്കുക
ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിൽ മൂവായിരത്തില്‍ അധികം മദ്റസകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ബോര്‍ഡിന്റെ കീഴിലുള്ള മദ്റസകളിലെ അദ്ധ്യാപക സംഘടനയാണ് ലജ്നത്തുൽ മുഅല്ലിമീന്‍. കൂടുതല്‍ വായിക്കുക
മുസ്ലീം സമുദായത്തിന്റെ അടിസ്ഥാന വേദിയായ മഹല്ലു ജമാഅത്തുകളെ സംഘടിപ്പിച്ച് അവര്‍ക്ക് മത വിദ്യാഭ്യാസ സാംസ്ക്കാരിക രംഗത്ത് മാര്‍ഗ ദര്‍ശനം ചെയ്യുന്നു. കൂടുതല്‍ വായിക്കുക
മുസ്ലീം യുവതയുടെ ആവേശമായ പ്രസ്ഥാനം. ധാര്‍മ്മീക തയിലൂന്നിയ പ്രൗഡോജ്വല പ്രവര്‍ത്തനങ്ങളുമായി തെക്കന്‍ കേരളത്തിൽ മുന്നിട്ടു നിൽക്കുന്നു. കൂടുതല്‍ വായിക്കുക
(പ്രസിഡന്റ്)
(ജന: സെക്രട്ടറി)